തോന്നയ്ക്കൽ

കുടവൂർ ശ്രീ മഹാദേവ ക്ഷേത്രം

ഓം നമഃ ശിവായ

ശംഭോ മഹാദേവ: 

  • ബ്രഹ്മശ്രീ. തെക്കേടത്തുമന നാരായണന്‍ വിഷ്ണു നമ്പൂതിരി


    തന്ത്രി

    ഒരു സംവത്സരം ശബരിമല ശ്രീ ധര്‍മശാസ്താവിന്റെ പാദപൂജ ചെയ്തു മലയിറങ്ങിയ വൈദിക ശ്രേഷ്ടനായ ബ്രഹ്മശ്രീ. തെക്കേടത്തുമന നാരായണന്‍ വിഷ്ണു നമ്പൂതിരിയാണ് ക്ഷേത്ര തന്ത്രി.